ജൂനിയര്‍ ഹോക്കി ലോകകപ്പ്; സെമിയില്‍ ഇന്ത്യ പുറത്ത്

ഉത്തം സിങും ബോബി സിങ് ധാമിയുമാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്.

Update: 2021-12-04 04:33 GMT


ഭുവനേശ്വര്‍:ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ പുറത്ത്. സെമിയില്‍ ജര്‍മ്മനിയാണ് 2-4ന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഫൈനലില്‍ അര്‍ജന്റീനയാണ് ജര്‍മ്മനിയുടെ എതിരാളി. ഉത്തം സിങും ബോബി സിങ് ധാമിയുമാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്.




Tags:    

Similar News