ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പ്; അന്‍ഷു മാലിക്കിനും രാധികയ്ക്കും മെഡല്‍

ഇവിടെത്തെ നിലവിലെ ചാംപ്യനായിരുന്ന അന്‍ഷു ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു.

Update: 2022-04-22 14:42 GMT


ഉലന്‍ബഥാര്‍: മംഗോളിയയില്‍ നടക്കുന്ന ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്ക്, രാധികാ എന്നിവര്‍ക്ക് വെള്ളി. വനിതകളുടെ 57കിഗ്രാം വിഭാഗത്തിലാണ് അന്‍ഷുവിന്റെ നേട്ടം. 65 കിഗ്രാം വിഭാഗത്തിലാണ് രാധികയുടെ നേട്ടം.62കിഗ്രാം വനിതകളുടെ ഫ്രീസ്റ്റൈല്‍ കാറ്റഗറിയില്‍ ഇന്ത്യയുടെ മനീഷ വെങ്കലം നേടി. ഇവിടെത്തെ നിലവിലെ ചാംപ്യനായിരുന്ന അന്‍ഷു ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു.




Tags:    

Similar News