മാഡിസണ്‍, റാഷ്‌ഫോഡ്, വില്‍സ്സണ്‍; ക്ലാസ്സിക്ക് സ്‌ക്വാഡുമായി ഇംഗ്ലണ്ട് ഖത്തര്‍ ലോകകപ്പിന്

Update: 2022-11-10 15:21 GMT


ലണ്ടന്‍:26 അംഗ ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ദി ത്രീ ലയണസ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മാര്‍ക്കസ് റാഷ്‌ഫോഡ്, ന്യൂകാസില്‍ യുനൈറ്റഡിന്റെ കാലും വില്‍സണ്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെയല്‍ വാല്‍ക്കര്‍, ആഴ്‌സണലിന്റെ ബെന്‍ വൈറ്റ് എന്നിവരെല്ലാം സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

England squad


Goalkeepers: Jordan Pickford (Everton), Nick Pope (Newcastle), Aaron Ramsdale (Arsenal)

Defenders: Harry Maguire (Manchester United), Luke Shaw (Manchester United), Eric Dier (Tottenham), John Stones (Manchester City), Kyle Walker (Manchester City), Kieran Trippier (Newcastle), Conor Coady (Everton), Ben White (Arsenal), Trent Alexander-Arnold (Liverpool)

Midfielders: Jude Bellingham (Borussia Dortmund), Mason Mount (Chelsea), Conor Gallagher (Chelsea), Declan Rice (West Ham), Jordan Henderson (Liverpool), Kalvin Phillips (Manchester City)

Forwards: James Maddison (Leicester), Phil Foden (Manchester City), Jack Grealish (Manchester City), Harry Kane (Tottenham), Bukayo Saka (Arsenal), Raheem Sterling (Chelsea), Callum Wilson (Newcastle), Marcus Rashford (Manchester United)



Tags:    

Similar News