മ്യുണിക്ക്: യുവേഫാ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. ഫൈനലില്‍ സ്‌പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് വീഴ്ത്തിയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും കിരീടത്തില്‍ മുത്തുമിട്ടത്. മല്‍സരത്തിലെ ഗോളുകളും പെനാല്‍റ്റി ഷൂട്ടൗട്ടുകളും വിജയനിമിഷങ്ങളും കാണാം.