ഗെരത് ബെയ്ല്‍ ലോസ് ആഞ്ചല്‍സ് എഫ്‌സിയില്‍

ബെയ്‌ലിന്റെ നിര്‍ണ്ണായക പ്രകടനത്തിലാണ് വെയ്ല്‍സ് ഇത്തവണ ലോകകപ്പ് യോഗ്യത നേടിയത്.

Update: 2022-06-26 12:07 GMT


ലണ്ടന്‍: വെയ്ല്‍സ് ക്യാപ്റ്റന്‍ ഗെരത് ബെയ്ല്‍ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ലോസ് ആഞ്ച്ല്‍സ് എഫ്‌സിയില്‍ കളിക്കും. എട്ട് വര്‍ഷം റയല്‍ മാഡ്രിഡിനായി കളിച്ച താരം കഴിഞ്ഞ സീസണിലാണ് ക്ലബ്ബ് വിട്ടത്. 32 കാരനായ ബെയ്ല്‍ ഒരു കാലത്ത് ഏറ്റവും വില കൂടിയ താരമായിരുന്നു. ബെയ്‌ലിന്റെ നിര്‍ണ്ണായക പ്രകടനത്തിലാണ് വെയ്ല്‍സ് ഇത്തവണ ലോകകപ്പ് യോഗ്യത നേടിയത്.


Tags: