ചാംപ്യന്‍സ് ലീഗ്; ബയേണ്‍ മ്യുണിക്കിന് വിയ്യാറയല്‍ എതിരാളി

ഓസ്ട്രിയന്‍ ക്ലബ്ബ് റെഡ് ബുള്‍ സാള്‍സ്ബര്‍ഗിനെ വീഴ്ത്തിയാണ് ബയേണിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.

Update: 2022-04-06 05:49 GMT


മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ ബയേണ്‍ മ്യുണിക്ക് ഇന്ന് വിയ്യാറയലിനെ നേരിടും. സ്പാനിഷ് ശക്തികളായ വിയ്യാറയലിന്റെ ഹോം ഗ്രൗണ്ടില്‍ രാത്രി 12.30നാണ് മല്‍സരം. അവസാന 16ല്‍ ഇറ്റാലിയന്‍ ശക്തികളായ യുവന്റസിനെ തറപറ്റിച്ചാണ് വിയ്യാറയല്‍ വരുന്നത്.ഓസ്ട്രിയന്‍ ക്ലബ്ബ് റെഡ് ബുള്‍ സാള്‍സ്ബര്‍ഗിനെ വീഴ്ത്തിയാണ് ബയേണിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.




Tags:    

Similar News