തുര്‍ക്കി അന്താരാഷ്ട്ര താരം അഹ്മദ് ചാലക്ക് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

പ്രമുഖ ടീം ഗലാറ്റസരെയ്ക്ക് വേണ്ടിയും കളിച്ചിരുന്നു.

Update: 2022-01-11 17:00 GMT

ഇസ്താംബൂള്‍: തുര്‍ക്കി അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം അഹ്മദ് ചാലക്കിന് ദാരുണാന്ത്യം. 27കാരനായ അഹ്മദ് വാഹനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു. 2015 മുതല്‍ 17 വരെ തുര്‍ക്കിയ്ക്ക് വേണ്ടി 27 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.തുര്‍ക്കി സൂപ്പര്‍ ലീഗിലെ കോന്യസ്പറിന്റെ താരമായിരുന്നു. പ്രമുഖ ടീം ഗലാറ്റസരെയ്ക്ക് വേണ്ടിയും കളിച്ചിരുന്നു.





Tags:    

Similar News