ബ്ലാസ്റ്റേഴ്‌സിന്റെ ഡ്യുറന്റ് കപ്പ് താരം സുഭാ ഘോഷ് ക്ലബ്ബ് വിട്ടു

മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.

Update: 2022-09-06 08:50 GMT


കൊല്‍ക്കത്ത: കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം സുഭാ ഘോഷ് ക്ലബ്ബ് വിട്ടു. പുതിയ സീസണില്‍ താരം ഗോകുലം കേരളയ്ക്ക് വേണ്ടി കളിക്കും. നിലവില്‍ ഡ്യുറന്റ് കപ്പില്‍ ബ്ലാസ്റ്റേഴ്‌സിനായി താരം കളിക്കുന്നുണ്ട്. 21കാരനായ താരം ഗോകുലം കേരളയിലേക്കാണ് ചേക്കേറിയത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. മോഹന്‍ ബഗാന്‍ അക്കാദമിയിലൂടെ വളര്‍ന്ന താരമാണ്.




Tags:    

Similar News