ഫിഫാ വിലക്ക്; എഎഫ്‌സി ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഗോകുലം കേരളയെ ഒഴിവാക്കി

ഗോകുലം കേരളയുടെ 23 അംഗ ടീം തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങും.

Update: 2022-08-21 03:45 GMT




മുംബൈ: എഎഫ്‌സി ചാംപ്യന്‍ഷിപ്പില്‍ കളിക്കാനുള്ള ഗോകുലം കേരളയുടെ മോഹം അവസാനിച്ചു. ഫിഫയുടെ വിലക്കിനെ തുടര്‍ന്ന് ഗോകുലത്തെ ടൂര്‍ണ്ണമെന്റില്‍ നിന്നും ഒഴിവാക്കി. ഉസ്‌ബെക്കിസ്ഥാനിലുള്ള ടീമിനെ കളിക്കാന്‍ അനുവദിക്കണമെന്ന് സ്‌പോര്‍ട്‌സ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫിഫയുടെ തീരുമാനം അനുസരിച്ച് എഎഫ്‌സി അധികൃതര്‍ മുന്നോട്ട് പോവുകയായിരുന്നു. ഗോകുലം കേരളയുടെ 23 അംഗ ടീം തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങും.




Tags: