സീരി എ; ഇന്ററിന്റെ ഒന്നാം സ്ഥാനത്തെ ലീഡ് കുറയുന്നു; അറ്റ്‌ലാന്റയോട് സമനില

തുടര്‍ച്ചയായ ഇന്ററിന്റെ എട്ടാം വിജയകുതിപ്പിനാണ് അറ്റ്‌ലാന്റ ബ്ലോക്കിട്ടത്.

Update: 2022-01-17 07:07 GMT


റോം: ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍ മിലാന് സമനില. ഒന്നാം സ്ഥാനത്തുള്ള ഇന്ററിനെ നാലാം സ്ഥാനത്തുള്ള അറ്റ്‌ലാന്റയാണ് ഗോള്‍ രഹിത സമനിലയില്‍ പിടിച്ചത്. ഇതോടെ ഇന്ററിന് രണ്ടാം സ്ഥാനത്തുള്ള എസിമിലാനേക്കാള്‍ രണ്ട് പോയിന്റിന്റെ ലീഡ് മാത്രമേ ഉള്ളൂ. തുടര്‍ച്ചയായ ഇന്ററിന്റെ എട്ടാം വിജയകുതിപ്പിനാണ് അറ്റ്‌ലാന്റ ബ്ലോക്കിട്ടത്.




Tags:    

Similar News