ഖത്തര്‍ പുറത്തേക്ക്; പ്രതീക്ഷ നിലനിര്‍ത്തി സെനഗല്‍ തിരിച്ചുവരവ്

Update: 2022-11-25 17:20 GMT


ദോഹ: ലോകകപ്പില്‍ നിന്ന് ആതിഥേയരായ ഖത്തര്‍ പുറത്തേക്ക്. ഇന്ന് ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ സെനഗലിനോട് 3-1ന് പരാജയപ്പെട്ടതോടെയാണ് ഖത്തറിന്റെ പുറത്തേക്കുള്ള വഴി തുറന്നത്. തോറ്റെങ്കിലും മികച്ച പ്രകടനം നടത്തിയാണ് ഖത്തര്‍ പിന്‍വാങ്ങിയത്.

മറ്റൊരു മല്‍സരത്തില്‍ വെയ്ല്‍സിനെ ഇറാന്‍ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.ഇഞ്ചുറി ടൈമിലാണ് ഇറാന്റെ രണ്ട് ഗോളുകളും പിറന്നത്.




 



 


Tags:    

Similar News