റയലിന് വന്‍ ജയം; ലാ ലിഗയില്‍ അത്‌ലറ്റിക്കോയ്ക്ക് ഭീഷണിയായി റയല്‍

അത്‌ലറ്റിക്കോയുമായി റയലിന്റെ പോയിന്റ് അന്തരം രണ്ടായി കുറഞ്ഞു.

Update: 2021-05-14 06:31 GMT


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഗ്രനാഡയ്‌ക്കെതിരേ റയല്‍ മാഡ്രിഡിന് വന്‍ജയം. 4-1നാണ് റയലിന്റെ ജയം. ജയത്തോടെ റയല്‍ മാഡ്രിഡ് 78പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.ഇതോടെ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയുമായി റയലിന്റെ പോയിന്റ് അന്തരം രണ്ടായി കുറഞ്ഞു. ലൂക്കാ മൊഡ്രിക്ക്, റൊഡ്രിഗോ, ഒഡ്രിഓസോലാ, ബെന്‍സിമ എന്നിവരാണ് റയലിനായി വലകുലിക്കിയവര്‍.




Tags:    

Similar News