റിയാദ്: പോര്‍ച്ചുഗല്‍-ചെല്‍സി സൂപ്പര്‍ താരം ജാവോ ഫ്‌ളിക്‌സ് പുതിയ സീസണില്‍ അല്‍ നസ്‌റിനായി ഇറങ്ങും. സഹതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പമാണ് 25കാരനായ ഫ്‌ളിക്‌സ് അല്‍ നസ്‌റിനായി ഇറങ്ങുക. 260 ദശലക്ഷം യുഎസ് ഡോളറാണ് ട്രാന്‍സ്ഫര്‍ തുക.