ഐഎസ്എല്‍;മുംബൈ സിറ്റിക്ക് കഷ്ടകാലം; ബെംഗളൂരുവിനോടും തോല്‍വി

ഡാനിഷ് ഫാറൂഖ് ഭട്ട്(8), പ്രിന്‍സ് ഇബാറ(23, 45) എന്നിവരാണ് ബെംഗളൂരുവിന്റെ സ്‌കോറര്‍മാര്‍.

Update: 2022-01-10 17:42 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വമ്പന്‍മാരായ മുംബൈ സിറ്റിക്ക് ഇന്ന് വീണ്ടും തോല്‍വി. ഏഴാം സ്ഥാനത്തുള്ള ബെംഗളൂരു എഫ് സിയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് മുംബൈ തോറ്റത്.


 ഒന്നാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ അതേ പോയിന്റുമായി മുംബൈ ലീഗില്‍ രണ്ടാമതാണുള്ളത്. ഡാനിഷ് ഫാറൂഖ് ഭട്ട്(8), പ്രിന്‍സ് ഇബാറ(23, 45) എന്നിവരാണ് ബെംഗളൂരുവിന്റെ സ്‌കോറര്‍മാര്‍. തുടക്കം മുതലെ ബെംഗളൂരുവിനായിരുന്നു മുന്‍തൂക്കം. അത് അവസാന വരെ ബെംഗളൂരു നിലനിര്‍ത്തുകയായിരുന്നു.




Tags:    

Similar News