ഐഎസ്എല്‍; ഹൈദരാബാദിന് വീഴ്ത്തി ചെന്നൈയിന്‍ എഫ് സി

66ാം മിനിറ്റിലാണ് കോമാന്‍ ഗോള്‍ നേടിയത്.

Update: 2021-11-23 16:16 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ് സിക്ക് ആദ്യ ജയം. ഹൈദരാബാദ് എഫ് സിക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയുടെ ജയം. വ്‌ളാജിമിര്‍ കോമാനാണ് ചെന്നൈയുടെ വിജയഗോള്‍ നേടിയത്.പെനാല്‍റ്റിയിലൂടെ 66ാം മിനിറ്റിലാണ് കോമാന്‍ ഗോള്‍ നേടിയത്.




Tags:    

Similar News