ഐഎസ്എല്‍; പുതുക്കിയ ഷെഡ്യുള്‍ പ്രഖ്യാപിച്ചു

മാര്‍ച്ച് ഏഴ് വരെയാണ് ലീഗ് മല്‍സരങ്ങള്‍

Update: 2022-02-03 06:05 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പുതുക്കിയ ഷെഡ്യൂള്‍ പുറത്ത് വിട്ടു. കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച മല്‍സരങ്ങളുടെയും പുതിയ തിയ്യതി പുനക്രമീകരിച്ചിട്ടുണ്ട്.മാര്‍ച്ച് ഏഴ് വരെയാണ് ലീഗ് മല്‍സരങ്ങള്‍. ശനിയാഴ്ചകളില്‍ രണ്ട് മല്‍സരങ്ങള്‍ വീതം നടക്കും. ഫെബ്രുവരി ഒമ്പത് മുതല്‍ മാര്‍ച്ച് ഏഴ് വരെയുള്ള മല്‍സരങ്ങളുടെ ഷെഡ്യുളുകളാണ് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവല്പ്പ്‌മെന്റ് ലിമിറ്റഡ് പുറത്ത് വിട്ടത്.







Tags:    

Similar News