സീരി എയില്‍ ഒന്നാം സ്ഥാനം; അവസരം നഷ്ടപ്പെടുത്തി ഇന്റര്‍മിലാന്‍; ലീഡെടുക്കാനാവാതെ എസി മിലാന്‍

അതിനിടെ ഒന്നാം സ്ഥാനത്തുള്ള എസി മിലാന്‍ ഉഡിനീസിനോട് സമനില വഴങ്ങി.

Update: 2022-02-26 05:59 GMT


റോം: ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം നഷ്ടപ്പെടുത്തി ഇന്റര്‍മിലാന്‍.ഇന്ന് 19ാം സ്ഥാനത്തുള്ള ജിനോയെ നേരിട്ട ഇന്റര്‍ ഗോള്‍ രഹിത സമനിലയാണ് വഴങ്ങിയത്. ജയിക്കാനുള്ള മികച്ച അവസരമാണ് ഇന്റര്‍ നഷ്ടപ്പെടുത്തിയത്. 55 പോയിന്റുമായി ഇന്റര്‍ രണ്ടാം സ്ഥാനത്താണുള്ളത്.


അതിനിടെ ഒന്നാം സ്ഥാനത്തുള്ള എസി മിലാന്‍ ഉഡിനീസിനോട് സമനില വഴങ്ങി.57 പോയിന്റുള്ള എസി മിലാന്‍ ലീഡ് നേടാനുള്ള അവസരവും പാഴാക്കി.




Tags:    

Similar News