ലോകകപ്പ് യോഗ്യത; ഇന്ത്യയുടെ ക്യംപ് ഏപ്രിലില്‍

ജൂണിലാണ് ഇന്ത്യയുടെ മല്‍സരം.

Update: 2021-03-31 13:02 GMT



കൊല്‍ക്കത്ത; ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ക്യംപ് ഏപ്രില്‍ അവസാനം കൊല്‍ക്കത്തയില്‍ വച്ച് നടക്കും. ജൂണിലാണ് ഇന്ത്യയുടെ മല്‍സരം. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സൗഹൃദമല്‍സരങ്ങളില്‍ ഇല്ലാത്ത താരങ്ങളെയും ക്യാംപില്‍ ഉള്‍പ്പെടുത്തും. യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ മല്‍സരങ്ങള്‍ ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കെതിരേയാണ്.മല്‍സരങ്ങള്‍ ഖത്തറിലാണ് നടക്കുക.