ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഉത്തരകൊറിയക്ക്

Update: 2019-07-19 17:45 GMT

അഹ്മദാബാദ്: മൂന്നാമത് ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഉത്തര കൊറിയക്ക്. ഇന്ന് നടന്ന ഫൈനലില്‍ തജികിസ്താനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഉത്തരകൊറിയയുടെ നേട്ടം. 71ാം മിനിറ്റില്‍ ഉത്തരകൊറിയക്ക് വേണ്ടി ഹിയോണാണ് ഗോള്‍ നേടിയത്. 

Tags:    

Similar News