ഇറ്റാലിയന്‍ സീരി എ; ക്ലാസ്സിക്ക് അരങ്ങേറ്റവുമായി ഡി മരിയ

നപ്പോളി ഹെല്ലാസ് വെറോണയെ 5-2ന് പരാജയപ്പെടുത്തി.

Update: 2022-08-16 04:49 GMT


റോം: ഇറ്റാലിയന്‍ സീരി എയിലെ ആദ്യ മല്‍സരത്തില്‍ ജയത്തോടെ യുവന്റസ് തുടങ്ങി. സസുഓളയ്‌ക്കെതിരേ മൂന്ന് ഗോളിന്റെ ജയമാണ് യുവന്റസ് നേടിയത്. മുന്‍ പിഎസ്ജി താരം ഏയ്ഞ്ചല്‍ ഡി മരിയ യുവന്റസിനായി അരങ്ങേറ്റം നടത്തി. 26ാം മിനിറ്റില്‍ താരം യുവന്റസിനായി ഗോള്‍ നേടി. ദുസന്‍ വാല്‍ഹോവിച്ച് ഇരട്ട ഗോള്‍ നേടി. മറ്റൊരു മല്‍സരത്തില്‍ നപ്പോളി ഹെല്ലാസ് വെറോണയെ 5-2ന് പരാജയപ്പെടുത്തി.




Tags: