പോളിഷ് സ്‌ട്രൈക്കര്‍ ലൂക്കാസ് ചെന്നൈ എഫ്‌സിയില്‍

കരിയറില്‍ 49 ഗോളുകളും 21 അസിസ്റ്റുമുള്ള താരം 200 ഓളം ക്ലബ്ബ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.

Update: 2021-08-21 11:39 GMT


ചെന്നൈ: പോളണ്ടിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂക്കാസ് ജിക്കിവിക്ക്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കും. ചെന്നൈ എഫ് സിക്കുവേണ്ടിയാണ് താരം ഇക്കുറി കളിക്കുക. കരിയറില്‍ 49 ഗോളുകളും 21 അസിസ്റ്റുമുള്ള താരം 200 ഓളം ക്ലബ്ബ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. സൗദി അറേബ്യ, കസാഖിസ്ഥാന്‍, തായ്‌ലന്റ്, ബഹറെയ്ന്‍ എന്നിവടങ്ങളിലും താരം കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.




Tags:    

Similar News