ഇത്തിഹാദ് വിട്ട് സ്‌റ്റെര്‍ലിങ്; ഇനി കളി സ്റ്റാംഫോഡ് ബ്രിഡ്ജില്‍

131 ഗോളുകള്‍ നേടിയിട്ടുണ്ട്.

Update: 2022-07-07 07:12 GMT

സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലണ്ടിന്റെ മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്‌റ്റെര്‍ലിങ് ക്ലബ്ബ് വിട്ടു. 27കാരനായ താരം ചെല്‍സിയിലേക്കാണ് ചേക്കേറുന്നത്.സിറ്റിയുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയിരിക്കെയാണ് താരത്തിന്റെ നീക്കം. 2015ലാണ് ലിവര്‍പൂള്‍ വിട്ട സ്റ്റെര്‍ലിങ് സിറ്റിയിലെത്തിയത്. 339 മല്‍സരങ്ങളില്‍ നിന്നായി സിറ്റിയ്ക്ക് വേണ്ടി 131 ഗോളുകള്‍ നേടിയിട്ടുണ്ട്.




Tags:    

Similar News