ലിയോണ്‍ അഗസ്റ്റിന്‍ ബെംഗളൂരുവുമായി കരാര്‍ പുതുക്കി

ലിയോണിന്റെ സഹതാരമായ നമഗ്യല്‍ ഭൂട്ടിയയും കരാര്‍ നീട്ടി.

Update: 2022-06-28 09:48 GMT




ബെംഗളൂരു: ബെംഗളൂരു എഫ് സിയുടെ മലയാളി താരം ലിയോണ്‍ അഗസ്റ്റിന്‍ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കി. 2025-26 സീസണ്‍ വരെ താരം ക്ലബ്ബില്‍ തുടരും. 2016ലാണ് കോഴിക്കോടുകാരനായ ലിയോണ്‍ ബെംഗളൂരുവിന്റെ റെസിഡന്‍ഷ്യല്‍ അക്കാഡമി സ്‌ക്വാഡില്‍ ഇടം നേടുന്നത്. തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സീനിയര്‍ ടീമില്‍ ഇടം നേടുകയായിരുന്നു. ലിയോണിന്റെ സഹതാരമായ നമഗ്യല്‍ ഭൂട്ടിയയും കരാര്‍ നീട്ടി.




Tags:    

Similar News