ബാലണ്‍ ഡി ഓര്‍ പുരസ്‌കാര നിര്‍ണ്ണയത്തില്‍ മാറ്റം

വനിതാ ഫുട്‌ബോള്‍ താരങ്ങളെ നിര്‍ണ്ണയിക്കുന്ന പാനലിലെ അംഗങ്ങളുടെ എണ്ണം 50ആയി കുറയ്ക്കാനും തീരുമാനമായി.

Update: 2022-03-12 06:15 GMT


പാരിസ്; ഒരു കലണ്ടര്‍ വര്‍ഷത്തെ പ്രകടനത്തെ മുന്‍നിര്‍ത്തി നല്‍കുന്ന ഫുട്‌ബോളിലെ ഏറ്റവും മികച്ച പുരസ്‌കാരമായ ബാലണ്‍ ഡി ഓര്‍ ഇനി മുതല്‍ സീസണെ അടിസ്ഥാനമാക്കി നല്‍കും.ഒരു സീസണിലെ ഒരു താരത്തിന്റെ പ്രകടനത്തെ വിലയിരുത്തി നല്‍കാന്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ ഓര്‍ഗനൈസേഴ്‌സ് തീരുമാനിച്ചു. കൂടാതെ ജഡ്ജിങ് പാനലിലെ അംഗങ്ങളുടെ എണ്ണം 170 ല്‍ നിന്ന് 100 ആക്കി കുറയ്ക്കാനും തീരുമാനിച്ചു. വനിതാ ഫുട്‌ബോള്‍ താരങ്ങളെ നിര്‍ണ്ണയിക്കുന്ന പാനലിലെ അംഗങ്ങളുടെ എണ്ണം 50ആയി കുറയ്ക്കാനും തീരുമാനമായി.




Tags:    

Similar News