സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്

സെമിയില്‍ ബാഴ്‌സലോണയെ വീഴ്ത്തിയാണ് റയല്‍ കലാശകൊട്ടിന് യോഗ്യത നേടിയത്.

Update: 2022-01-17 06:10 GMT


മാഡ്രിഡ്: അത്‌ലറ്റിക്കോ ബില്‍ബാവോയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പ് കരസ്ഥമാക്കി. സൗദിയില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയലിന്റെ ജയം.റയലിന്റെ 12ാം സൂപ്പര്‍ കപ്പാണ്. ലൂക്കാ മൊഡ്രിച്ച്, കരീം ബെന്‍സിമ എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.സെമിയില്‍ ബാഴ്‌സലോണയെ വീഴ്ത്തിയാണ് റയല്‍ കലാശകൊട്ടിന് യോഗ്യത നേടിയത്.




Tags: