അര്‍ജന്റീന ലോകചാംപ്യന്‍മാര്‍

Update: 2022-12-18 18:09 GMT


ദോഹ: ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അര്‍ജന്റീന ലോക ചാംപ്യന്‍മാര്‍. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും മല്‍സരം സമനിലയിലായതിനെ തുടര്‍ന്ന് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.





Tags:    

Similar News