ആഫ്‌കോണ്‍ 2021; അള്‍ജീരിയയെ റിയാദ് മെഹറസ് നയിക്കും

24 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.

Update: 2021-12-26 03:47 GMT


ബെയ്‌റൂത്ത്;ഈ വര്‍ഷത്തെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ടൂര്‍ണ്ണമെന്റ് (ആഫ്‌കോണ്‍) ജനുവരി ആറിന് തുടക്കമാവും. നിലവിലെ ചാംപ്യന്‍മാരായ അള്‍ജീരിയ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി താരം റിയാദ് മെഹറസ് ആണ് ടീമിനെ നയിക്കുക.ഫിഫാ അറബ് കപ്പ് ചാംപ്യന്‍മാരായ അള്‍ജീരിയ കരുത്തുറ്റ നിരയുമായാണ് വരുന്നത്. 24 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.ഫെബ്രുവരി ആറിന് ടൂര്‍ണ്ണമെന്റ് അവസാനിക്കും.




Tags:    

Similar News