അമ്പയര്‍ റൂഡി കൊര്‍ട്ട്‌സണ്‍ അന്തരിച്ചു

Update: 2022-08-09 16:06 GMT

കേപ്ടൗണ്‍: പ്രശ്‌സ്ത അമ്പയര്‍ റൂഡി കൊര്‍ട്ട്‌സണ്‍ (73) അന്തരിച്ചു. മുന്‍ ദക്ഷിണാഫ്രിക്കന്‍ അമ്പയറായ കൊര്‍ട്ട്‌സണ്‍ കാര്‍ അപകടത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. 1992 മുതല്‍ 2010 വരെ 108 ടെസ്റ്റുകള്‍ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. 332 അന്താരാഷ്ട്ര മല്‍സരങ്ങള്‍ നിയന്ത്രിച്ചു.




Tags:    

Similar News