റോസ് ടെയ്‌ലര്‍ വിരമിച്ചു

നെതര്‍ലന്റസിനെതിരേ 115 റണ്‍സിന്റെ ജയമാണ് ന്യൂസിലന്റ് നേടിയത്.

Update: 2022-04-04 15:44 GMT


ഹാമില്‍ട്ടണ്‍:അന്താരാഷ്ട്ര ക്രിക്കറ്റിലെ അവസാന മല്‍സരം കളിച്ച് ന്യൂസിലന്റ് താരം റോസ് ടെയ്‌ലര്‍ വിരമിച്ചു. 38 കാരനായ ടെയ്‌ലര്‍ നേരത്തെ വിരമിക്കുമെന്ന് അറിയിച്ചിരുന്നു. നെതര്‍ലന്റ്‌സിനെതിരായ അവസാന മല്‍സരം കളിച്ചാണ് താരം വിരമിച്ചത്. നെതര്‍ലന്റസിനെതിരേ 115 റണ്‍സിന്റെ ജയമാണ് ന്യൂസിലന്റ് നേടിയത്.


236 ഏകദിനങ്ങളില്‍ നിന്ന് 8607 റണ്‍സും 112 ടെസ്റ്റില്‍ നിന്ന് 1909 റണ്‍സും താരം നേടിയിട്ടുണ്ട്. ടെയ്‌ലര്‍ക്ക് ന്യൂസിലന്റ് ക്രിക്കറ്റ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി.




Tags: