രോഹിത്ത് ശര്‍മ്മയ്ക്ക് കൊവിഡ്

Update: 2022-06-26 11:22 GMT


ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മല്‍സരത്തിനായി രാജ്യത്ത് എത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം ഐസുലേഷനില്‍ കയറിയതായി ബിസിസിഐ അറിയിച്ചു. ജൂലായ് ഒന്നിനാണ് ടെസ്റ്റ്. കഴിഞ്ഞ വര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മല്‍സരമാണ് ലണ്ടനില്‍ നടക്കുന്നത്. നേരത്തെ അശ്വിനും വിരാട് കോഹ്‌ലിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.


Tags: