ഐപിഎല്‍ സംപ്രേക്ഷണം; കോടിക്കളിക്ക് രണ്ട് അവകാശികള്‍

44,075കോടിക്കാണ് ലേലം അവസാനിച്ചത്.

Update: 2022-06-13 15:32 GMT




മുംബൈ: കായിക ലോകത്തെ ഏറ്റവും പണകൊയ്യുന്ന ലീഗുകളില്‍ ഒന്നായ ഐപിഎല്ലിന്റെ സംപ്രേക്ഷണ അവകാശ ലേലത്തിന് അവസാനം .ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി രണ്ട് കമ്പനികള്‍ക്കാണ് സംപ്രേക്ഷണ അവകാശം ലഭിച്ചത്. മാധ്യമ സംപ്രേക്ഷണ അവകാശം ഡിസ്‌നി സ്റ്റാറിനാണ്. 23,575 കോടിയാണ് ഡിസ്‌നി ബിസിസിഐക്ക് നല്‍കുക. ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശം റിലയന്‍സിന്റെ ജിയോക്കാണ്(വയക്കോം). 44,075കോടിക്കാണ് ലേലം അവസാനിച്ചത്. എ,ബി പാക്കേജുകളുടെ ലേലമാണ് അവസാനിച്ചത്.




Tags: