പരിക്ക്; ഐപിഎല്ലിലെ തുടര്‍ മല്‍സരങ്ങളില്‍ നിന്ന് ജഡേജ പുറത്താവും

Update: 2022-05-11 13:54 GMT


മുംബൈ;മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്ന് പുറത്തായേക്കും. പുറം വേദനയെ തുടര്‍ന്ന് ജഡേജ ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ക്കെതിരേ ഇറങ്ങിയിരുന്നില്ല. താരത്തിന് വേദന കൂടുതലാണെന്നും മറ്റൊരു താരത്തിനെ സ്‌ക്വാഡിലേക്ക് കണ്ടെത്തുമെന്നും സിഎസ്‌കെ വൃത്തങ്ങള്‍ അറിയിച്ചു.




Tags:    

Similar News