രഹാനെയ്ക്ക് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാവും; രോഹിത്തിന് ചുമതല

ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും രഹാനെയുടെ പ്രകടനം മോശമായിരുന്നു.

Update: 2021-12-04 04:49 GMT


മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ സ്ഥാനം രോഹിത്ത് ശര്‍മ്മ ഏറ്റെടുക്കും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി പ്രഖ്യാപനം ഉണ്ടാവും. നിലവിലെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെ പ്രകടനത്തില്‍ ബിസിസിഐ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും രഹാനെയുടെ പ്രകടനം മോശമായിരുന്നു.




Tags:    

Similar News