ഇന്ത്യാ-ഓസ്‌ട്രേലിയ അവസാന ട്വന്റി-20; ടോസ് ഓസിസിന്, ഇന്ത്യയെ ബാറ്റിങിനയച്ചു, റിങ്കു സിങ് ടീമില്‍

Update: 2025-11-08 08:04 GMT

ബ്രിസ്ബണ്‍: ഇന്ത്യാ-ഓസ്‌ട്രേലിയ അവസാന ട്വന്റി-20 മല്‍സരത്തില്‍ ടോസ് ഓസ്‌ട്രേലിയക്ക്. ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങിനയച്ചു. തിലക് വര്‍മ്മയ്ക്ക് പകരം റിങ്കു സിങിനെ ഉള്‍പ്പെടുത്തിയാണ് പ്ലേയിങ് ഇലവനിലെ ഏക മാറ്റം. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.



Tags: