ഇംഗ്ലണ്ടില്‍ ഇന്ത്യ ഇന്ന് കൗണ്ടി ഇലവനെതിരേ; മായങ്കും രാഹുലും ടീമില്‍

ഐസുലേഷനില്‍ ഉള്ള വൃദ്ധിമാന്‍ സാഹ ആദ്യ ടെസ്റ്റിലേ ഇറങ്ങൂ.

Update: 2021-07-20 04:41 GMT


ഡുര്‍ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ടീം ഇന്ത്യ ഇന്ന് കൗണ്ടി സെല്കട് ഇലവനെതിരേ ഇറങ്ങും. ഫസ്റ്റ് ക്ലാസ്സ് മോഡലില്‍ ആണ് മല്‍സരം. പരിശീലന മല്‍സരം വേണമെന്ന ഇന്ത്യന്‍ ആവശ്യത്തെ തുടര്‍ന്നാണിത്. കൊവിഡ് നെഗറ്റീവായെങ്കിലും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് 10 ദിവസം കൂടി ഐസുലേഷനില്‍ തുടരും. ഐസുലേഷനില്‍ ഉള്ള വൃദ്ധിമാന്‍ സാഹ ആദ്യ ടെസ്റ്റിലേ ഇറങ്ങൂ. കെ എല്‍ രാഹുലാണ് ഇന്ന് ഇന്ത്യയ്ക്കായി കീപ്പറാവുക. ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന മായങ്ക് അഗര്‍വാളിന് ഇന്ന് നിര്‍ണ്ണായകമാണ്.




Tags:    

Similar News