സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് വെള്ളി

.ജൂലായ് 15ന് അമേരിക്കയില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ നീരജ് മല്‍സരിക്കും.

Update: 2022-07-01 06:17 GMT




സ്റ്റോക്ക്‌ഹോം: ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗില്‍ വെള്ളി.(89.94മീ). നീരജ് തന്റെ തന്നെ ദേശീയ റെക്കോഡാണ് തകര്‍ത്തത്. നീരജിന്റെ സ്ഥിരം എതിരാളി ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് സ്വര്‍ണ്ണം നേടി. (90.31മീ).ജൂലായ് 15ന് അമേരിക്കയില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ നീരജ് മല്‍സരിക്കും.




Tags:    

Similar News