സൗദിയില്‍ 2,201 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-07-25 13:43 GMT

ദമ്മാം: സൗദിയില്‍ 2021 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,64,973 ആയി. 2051 പേര്‍ സുഖം പ്രാചിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,17,782 ആയി. 44,488 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 2120 പേരുടെ നില ഗുരുതരമാണ്.

റിയാദ് 118, ഹുഫൂഫ് 115, മുബറസ് 107, ദമ്മാം. 106, ഖമീസ് മുശൈത് 104, മക്ക 103, ബുറൈദ 82,നജ്റാന്‍ 80, തായിഫ് 71, മദീന 68, ഹായില്‍ 57, ജിദ്ദ 56, യാമ്പു 51




Tags: