പ്രകാശ് ജാദവിന് ഒഎന്‍സിപി കുവൈത്ത് യാത്രയയപ്പ് നല്‍കി

Update: 2020-11-07 15:10 GMT

കുവൈത്ത് സിറ്റി: ദീര്‍ഘനാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മഹാരാഷ്ട്ര സത്താറ സ്വദേശിയും ഫസ്റ്റ് കുവൈത്ത് എന്‍ജിനീയറിങ് ആന്റ് കണ്‍സ്ട്രഷന്‍ ഉദ്യോഗസ്ഥനും ഓവര്‍സീസ് എന്‍സിപി ദേശീയ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പ്രകാശ് ജാദവിന് ഒഎന്‍സിപി കുവൈത്ത് യാത്രയയപ്പ് നല്‍കി. ദേശീയ പ്രസിഡന്റ് ബാബു ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി എന്നിവര്‍ ഉപഹാരം കൈമാറി. ഒഎന്‍സിപി എക്‌സികൂട്ടീവ് അംഗങ്ങളായ ബിജു സ്റ്റീഫന്‍, അരുള്‍ രാജ് പങ്കെടുത്തു.

ONCP bids farewell to Prakash Jadhav in Kuwait

Tags:    

Similar News