മലപ്പുറം സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

Update: 2020-06-28 14:33 GMT

മസ്‌കത്ത്: മലപ്പുറം വേങ്ങര സ്വദേശി ഒമാനിലെ സൂറില്‍ ഹൃദയാഘാതംമൂലം മരിച്ചു. സൂറിലെ അഫ്നാന്‍ മജാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരന്‍ റിയാസ് (25) ആണ് മരിച്ചത്. 

Tags:    

Similar News