ദോഹ: കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ഖത്തറിലെ എല്ലാ പള്ളികളും ഇന്നുമുതല്‍ അടച്ചിടുമെന്ന് അറിയിപ്പ്. മാര്‍ച്ച് 17നു ളുഹര്‍ നമസ്കാരത്തിനു ശേഷം മുതല്‍ അനിശ്ചിതകാലത്തേക്കാണ് അടച്ചിടുകയെന്ന് നോട്ടീസില്‍ പറയുന്നു.