മലയാളി യുവതി കുവൈത്തില്‍ നിര്യാതയായി

Update: 2021-02-12 09:11 GMT

കുവൈത്ത് സിറ്റി: മലയാളി യുവതി കുവൈത്തില്‍ നിര്യാതയായി. അടൂര്‍ ആനന്ദപ്പള്ളി പറങ്ങാംവിളയില്‍ മാത്യു വര്‍ഗീസിന്റെയും (റെജി) ഷേര്‍ളി മാത്യുവിന്റെയും (നഴ്‌സ്, അദാന്‍ ഹോസ്പിറ്റല്‍, കുവൈത്ത്) മകള്‍ ഷെറില്‍ മേരി മാത്യു എന്ന ഫേബമോള്‍ (23) ആണ് ഇന്ന് ചികില്‍സയിലിരിക്കെ മരിച്ചത്. സംസ്‌കാരം പിന്നീട്.

Tags:    

Similar News