ജീസാനില്‍ നിബന്ധനകള്‍ പാലിക്കാത്ത ലേബര്‍ ക്യാംപുകള്‍ കണ്ടെത്തി

ജീസാന്‍ ഗവര്‍ണറേറ്റിനു കീഴില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.

Update: 2020-04-22 12:50 GMT

ദമ്മാം: ജീസാനില്‍ കോവിഡ് 19 പ്രതിരോധ നിബന്ധനകള്‍ പാലിക്കാത്ത 16 ഓളം ലേബര്‍ ക്യാംപുകള്‍ കണ്ടെത്തി. ജീസാന്‍ ഗവര്‍ണറേറ്റിനു കീഴില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.ഇവിടെയുള്ള തൊഴിലാളികളെ മറ്റു ക്യാംപിലേക്കു മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജീസാന്‍ ഗവര്‍ണറേറ്റ് അറിയിച്ചു. 

Tags:    

Similar News