ദുബയ്: ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍ അറിയിക്കണമെന്നു ഇന്ത്യന്‍ എംബസി

Update: 2019-05-09 11:10 GMT

ദുബയ്: ശമ്പളം നല്‍കാന്‍ തൊഴിലുടമ കാലതാമസം വരുത്തുകയാണെങ്കില്‍, എംബസി അധികൃതരെ അറിയിക്കണമെന്നു ഇന്ത്യന്‍ എംബസി. ഇന്നലെയാണ് ഇതുസംബന്ധിച്ച അറിയിപ്പ് എംബസി നല്‍കിയത്. യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ വഞ്ചിക്കപ്പെടരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കുന്നു.

യുഎഇയില്‍ എത്തുന്നതിന് മുന്‍മ്പു വര്‍ക്ക് പെര്‍മിറ്റും ജോലി കരാറും കൃത്യമായി പരിശോധിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 

Tags:    

Similar News