കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവ്

Update: 2021-03-03 19:27 GMT

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവ്. ഇന്ന് പുതുതായി 1409 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1077 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 194782 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 182196 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 5 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 1097 ആയി.

Covid updates in Kuwait

Tags:    

Similar News