കുവൈത്തില്‍ ഇന്ന് 862 പേര്‍ക്ക് കൊവിഡ്

Update: 2021-02-20 17:40 GMT

കുവൈത്ത് സിറ്റി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും രാജ്യത്ത് വര്‍ധന. ഇന്ന് കുവൈത്തില്‍ പുതുതായി 862 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 934 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 183322 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 171260 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 5 പേര്‍ മരണപ്പെട്ടു. രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 1039 ആയി.

Covid: 862 people in Kuwait today

Tags:    

Similar News