കൊവിഡ്: ദുബയില്‍ ഒരു മലയാളി കൂടി മരിച്ചു

ഗുരുവായൂര്‍ സ്വദേശി കോട്ടപ്പടി താഴിശേരി ബാബുരാജ്(55) ആണ് മരിച്ചത്

Update: 2020-04-22 10:19 GMT

ദുബയ്: കൊവിഡ് ബാധിച്ച് ദുബയില്‍ ഒരു മലയാളി കൂടി മരിച്ചു. ഗുരുവായൂര്‍ സ്വദേശി കോട്ടപ്പടി താഴിശേരി ബാബുരാജ്(55) ആണ് മരിച്ചത്. റെന്റ് എ കാര്‍ കമ്പനി ജീവനക്കാരനായ ബാബുരാജ് ആറുമാസം മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിയത്. സംസ്‌കാരം ദുബയില്‍ നടക്കും.


Tags:    

Similar News