വി ഹെല്‍പ്പ് ബിഡിഒ ഒമാന്‍ ചാപ്റ്റര്‍ രക്തദാന ക്യാംപ് നാളെ
രക്ത ദാതാവിന് ഒരുവര്‍ഷത്തെ സൗജന്യ മെഡിക്കല്‍ പരിശോധന ബദര്‍ അല്‍സമ ഹോസ്പിറ്റലില്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വീ ഹെല്പ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ 26 മാത് രക്തദാന ക്യാംപാണിത്.
ബര്‍ക്ക: ബദര്‍ അല്‍ സമ ഹോസ്പിറ്റലും വി ഹെല്‍പ്പ് ബിഡിഒ ഒമാന്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് 12ന് നടക്കും. ബര്‍ക്കയിലെ ബദര്‍ അല്‍സമ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ കാലത്ത് എട്ട് മണിമുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാംപ്.
രക്ത ദാതാവിന് ഒരുവര്‍ഷത്തെ സൗജന്യ മെഡിക്കല്‍ പരിശോധന ബദര്‍ അല്‍സമ ഹോസ്പിറ്റലില്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വീ ഹെല്പ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ 26 മാത് രക്തദാന ക്യാംപാണിത്.