സൗദിയില്‍ ഇന്‍ഷുറന്‍സ് ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരേ നടപടി

Update: 2020-07-21 14:45 GMT

ദമ്മാം: ഇന്‍ഷൂറന്‍സ് ചെയ്യാത്ത വാഹനയുടമകള്‍ക്കെതിരേ നാളെ മുതല്‍ നിയമ ലംഘനങ്ങളുടെ പേരില്‍ നടപടി സ്വീകരിച്ചു തുടങ്ങുമെന്ന് സൗദി ഗതാഗത മന്ത്രാലം അറിയിച്ചു. വാഹനങ്ങളുടെ ഇന്‍ഷുറനസ് ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്റെറുമായി ബന്ധപ്പെടുത്തിയിരുന്നു. ഇന്‍ഷുറന്‍സില്ലാത്ത വാഹനയുടമയുടെ പേരില്‍ 100 മുതല്‍ 150 റിയാല്‍ പിഴ ഈടാക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രാലം അറിയിച്ചു.







Tags:    

Similar News