വേങ്ങര സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

ഇന്ന് ഉച്ചയ്ക്ക് ജിദ്ദ സനാബീല്‍ ഡിസ്ട്രിക്ടില്‍ വെച്ചായിരുന്നു മരണം.

Update: 2020-05-29 19:25 GMT

ജിദ്ദ: മലപ്പുറം വേങ്ങര പാക്കടപുറായ ഇരുകുളം മല മൂസ്സ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ജിദ്ദ സനാബീല്‍ ഡിസ്ട്രിക്ടില്‍ വെച്ചായിരുന്നു മരണം. പരേതനായ മല ഖാദറിന്റെ മകനാണ് . 

Tags:    

Similar News