കൊട്ടാരക്കര സ്വദേശി റാസല്‍ ഖൈമയില്‍ നിര്യാതനായി

Update: 2019-12-10 13:36 GMT

റാസല്‍ ഖൈമ: കൊട്ടാരക്കര കോട്ടപ്പുറം സ്വദേശി ജലീല മന്‍സിലില്‍ ഹുെൈസ്സെന്‍ മുഹമ്മദ് മസ്താന്‍ കണ്ണ് (50) റാസല്‍ ഖൈമയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. 27 വര്‍ഷമായി റാസല്‍ ഖൈമയിലെ ജുള്‍ഫാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സീനിയര്‍ പ്രൊഡക്ഷന്‍ മാനേജറായി ജോലി നോക്കുകയായിരുന്നു. ഭാര്യ ജിജി സുല്‍ത്താന. മക്കള്‍ ഡോ. നസ്‌റീന്‍ സുല്‍ത്താന, വാനിയ സുല്‍ത്താന. ഖബറടക്കം ബുധനാഴ്ച കോട്ടപ്പുറം ജുമ മസ്ജിദില്‍ നടക്കും.  

Similar News